"ഇംപേഷ്യൻസ് വീരപഴശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നിത്യഹരിത വനങ്ങളിൽ കാണപ്പെടുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[നിത്യഹരിത വനം|നിത്യഹരിത വനങ്ങളിൽ]] കാണപ്പെടുന്ന വെളുത്ത പൂക്കളുള്ള ഒരു ചെടിയാണ് '''ഇംപേഷ്യൻസ് വീരപഴശ്ശി'''. വയനാട്ടിലെ കൽ‌പറ്റ, കുറിച്യർമല വനമേഖലയിൽ 2010-ലാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യാസ്വാതന്ത്രലബ്ദിക്കു മുൻപേ ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ നാട്ടുരാജാവായ [[പഴശ്ശിരാജ|വീരകേരളവർമ്മപഴശ്ശിരാജയോടുള്ള]] ആദരസൂചകമായാണ് ചെടിക്ക് ഈ പേരു നൽകിയത് <ref>[http://www.mathrubhumi.com/static/others/special/story.php?id=146534 മാതൃഭൂമി വെബ്‌സൈറ്റ്]</ref>.
 
ബാൾസമിനേസിയ എന്ന സസ്യ കുടുംബത്തിലെ സ്‌കാപിജീറസ് ഇംപേഷ്യൻസ് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ.
വരി 7:
 
 
==അവലംബം==
 
{{Reflist}}
 
[[വിഭാഗം:സസ്യജാലം]]
"https://ml.wikipedia.org/wiki/ഇംപേഷ്യൻസ്_വീരപഴശ്ശി" എന്ന താളിൽനിന്ന് ശേഖരിച്ചത്