"ലൂക്കാ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 9:
തന്റെ കഥയിലെ സമയരേഖയ്ക്ക് ഈ സുവിശേഷകൻ നേരത്തേ എഴുതപ്പെട്ടിരിക്കാവുന്ന [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസിന്റെ സുവിശേഷത്തേയും]], പിൽക്കാലത്ത് നഷ്ടപ്പെട്ടുപോയതായി കരുതപ്പെടുന്ന യേശുവചനശേഖരമായ 'Q' എന്ന രേഖയേയും ആശ്രയിച്ചിരിക്കാമെന്നു കരുതപ്പെടുന്നു. സ്വതന്ത്രമായ മറ്റു ലിഖിതരേഖകളേയും ഗ്രന്ഥകാരൻ ആശ്രയിച്ചിരിക്കാം.<ref name = "5GIntro">[[Robert W. Funk|Funk, Robert W.]], Roy W. Hoover, and the [[Jesus Seminar]]. ''The five gospels.'' HarperSanFrancisco. 1993. "Introduction," p 1-30.</ref> പരമ്പര്യവാദികളായ ക്രിസ്തീയപണ്ഡിതന്മാർ ഇത് ക്രി.വ.60-നടുത്ത് എഴുതപ്പെട്ടതായി കരുതുന്നു.<ref>D. R. W. Wood, New Bible Dictionary (InterVarsity Press, 1996), 704.</ref><ref>Carson, D.A.; Moo, Dougals J. (1992). "4" (in English). An introduction to the New Testament. Morris, Leon. Grand Rapids, MI: Zondervan. pp. 116. ISBN 0-310-51940-3.</ref> അതേസമയം ആധുനികകാലത്തെ ഉദാത്തവിമർശനത്തിന്റെ(Higher criticism) ദൃഷ്ടിയിൽ ഇതിന്റെ രചനാകാലം ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലാണ്.<ref name ="Harris Gospels">[[Stephen L Harris|Harris, Stephen L.]], Understanding the Bible. Palo Alto: Mayfield. 1985. "The Gospels" p. 266-268</ref><ref>Brown, Raymond E. (1997). Introduction to the New Testament</ref>
 
[[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] സഹപ്രവർത്തകനായിരുന്ന 'പ്രിയവൈദ്യൻ' (Beloved physician) {{സൂചിക|൧}} ലൂക്കായെ ഇതിന്റെ കർത്താവായി കാണുന്ന പരമ്പരാഗതനിലപാട് ഇന്നും അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും, ഇതേ സുവിശേഷകന്റെ തന്നെ രചനയായി കരുതപ്പെടുന്ന നടപടി പുസ്തകവും [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ കണക്കിലെടുത്ത് പല പണ്ഡിതന്മാരും ഈ നിലപാടിനെ ചോദ്യം ചെയ്യുന്നു.<ref>'Contrary to [the traditional] view, which is occasionally still put forward today, a critical consensus emphasizes the countless contradictions between the account in Acts and the authentic Pauline letters.' Theissen, Gerd and Annette Merz. The historical Jesus: a comprehensive guide. Fortress Press. 1998. translated from German (1996 edition). p. 32.</ref><ref>"The principle essay in this regard is P. Vielhauer, 'On the "Paulinism" of Acts', in L.E. Keck and J. L. Martyn (eds.), Studies in Luke-Acts (Philadelphia: Fortress Press, 1975), 33-50, who suggests that Luke's presentation of Paul was, on several fronts, a contradiction of Paul's own letters (e.g. attitudes on natural theology, Jewish law, christology, eschatology). This has become the standard position in German scholarship, e.g., Conzelmann, Acts; J. Roloff, Die Apostelgeschichte (NTD; Berlin: Evangelische, 1981) 2-5; Schille, Apostelgeschichte des Lukas, 48-52. This position has been challenged most recently by Porter, "The Paul of Acts and the Paul of the Letters: Some Common Misconceptions', in his Paul of Acts, 187-206. See also I.H. Marshall, The Acts of the Apostles (TNTC; Grand Rapids: Eerdmans; Leister: InterVarsity Press, 1980) 42-44; E.E. Ellis, The Gospel of Luke (NCB; Grand Rapids: Eerdmans; London: Marshall, Morgan and Scott, 2nd edn, 1974) 45-47.", Pearson, "Corresponding sense: Paul, dialectic, and Gadamer", Biblical Interpretation Series, p. 101 (2001). Brill.</ref> ഇത് ലൂക്കായുടെ തന്നെ രചന ആയിരിക്കുക അസാദ്ധ്യമല്ലെന്ന് [[റെയ്മൻഉദാരവേദശാസ്ത്രം|ഉദാരവേദശാസ്ത്ര]] ഇ.പണ്ഡിതനായ ബ്രൗൺ |[[റെയ്മണ്ട് ബ്രൗൺ ]] കരുതുന്നു.<ref>'This proposal for authorship [by Luke] has more to recommend it than other theories, but "not impossible" is all that should be claimed.' Brown, 1997.</ref> എന്നാൽ ഇതിന്റെ കർതൃത്വം അജ്ഞാതമാണ് എന്ന നിലപാടാണ് ഇന്നു മിക്ക പണ്ഡിതന്മാരും സ്വീകരിക്കുന്നത്.<ref name="britannica.com"/>
 
ലൂക്കായുടെ സുവിശേഷത്തിന്റെ കർത്താവു തന്നെ പുതിയനിയമത്തിലെ മറ്റൊരു ഗ്രന്ഥമായ അപ്പസ്തോല നടപടികളും എഴുതി എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ സമ്മതി ഉണ്ട്.<ref>Udo Schnelle, ''The History and Theology of the New Testament Writings'', Fortress Press, 1998. p. 259.</ref> തുടക്കത്തിൽ ഇവ ചേർന്ന് രണ്ടു വാല്യങ്ങളുള്ള ഏകഗ്രന്ഥമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. <ref>David Aune ''The New Testament in Its Literary Environment'' (Philadelphia: Westminster, 1987), p. 77.</ref><ref>[http://www.thebooksofthebible.info ''The Books of The Bible''] (Colorado Springs: International Bible Society, 2007); ''The Original New Testament'' (San Francisco: Harper & Row, 1985).</ref><ref> ചില ബൈബിൾ പതിപ്പുകളിൽ "ലൂക്കാ-നടപടികൾ" എന്ന പേരിൽ ഏകഗ്രന്ഥമായി ഇവയെ ചേർക്കാറുണ്ട്. രണ്ടു ഗ്രന്ഥങ്ങളിലേയും ആമുഖപ്രസ്താവ തിയോഫിലസ് എന്നൊരാളെ സംബോധന ചെയ്താണ്. അതിന്റെ വിശദീകരണമായി പല സിദ്ധാന്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.</ref>
"https://ml.wikipedia.org/wiki/ലൂക്കാ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്