"എം. ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* പുരസ്കാരങ്ങൾ{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച
വരി 19:
</ref>.
==ജീവിതരേഖ==
1927 സെപ്തംബർ 16-ന് [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[ഗുരുവായൂർ|ഗുരുവായൂരിനടുത്തുള്ള]] കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട് നങ്ങയ്യമാണ്ടലിന്റെയും മകളാണ് . കുന്നംകുളം ഹൈസ്ക്കൂൾ, [[മഹാരാജാസ് കോളജ്|എറണാകുളം മഹാരാജാസ് കോളേജ്]], [[മദ്രാസ് സർവകലാശാല]], [[കേരള സർ‌വകലാശാല]]എന്നിവിടങ്ങളിലായി വിദ്യാഭ്യാസംപൂർത്തിയാക്കി. 1949 മുതൽ പാലക്കട്സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് [[പാലക്കാട് വിക്റ്റോറിയ കോളേജ്|ഗവ.വിക്ടോറിയ കോളേജ്]], [[മഹാരാജാസ് കോളജ്]], [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻകോളേജ് ]]മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സർവകലാശാല]]യിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്നകവിതയിൽ യുക്തിനിഷ്ഠ്മായഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത് .സി.ജി. യുങ്ങിന്റെസമൂഹമന:ശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.
 
==പുരസ്കാരങ്ങൾ<ref>{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച്ച് സെന്റര്| |year=2006 | }}</ref>==
*സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിശ്വോത്തരമായ വിപ്ലവേതിഹാസം
"https://ml.wikipedia.org/wiki/എം._ലീലാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്