"എം. ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* പുരസ്കാരങ്ങൾ{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച
/* പുരസ്കാരങ്ങൾ{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച
വരി 22:
ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്നകവിതയിൽ യുക്തിനിഷ്ഠ്മായഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത് .സി.ജി. യുങ്ങിന്റെസമൂഹമന:ശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.
==പുരസ്കാരങ്ങൾ<ref>{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച്ച് സെന്റര്| |year=2006 | }}</ref>==
*സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) - വിവിശ്വോത്തരമായ വിപ്ലവേതിഹാസം
*ഓടക്കുഴൽ അവാർഡ് (1978)-വർണ്ണരാജി
*കേരള സാഹിത്യ അക്കാദമി അവാർഡ്(1980)-വർണ്ണരാജി
"https://ml.wikipedia.org/wiki/എം._ലീലാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്