"എം. ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) /* പുരസ്കാരങ്ങൾ{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച
/* പുരസ്കാരങ്ങൾ{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച
വരി 22:
ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്നകവിതയിൽ യുക്തിനിഷ്ഠ്മായഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത് .സി.ജി. യുങ്ങിന്റെസമൂഹമന:ശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.
==പുരസ്കാരങ്ങൾ<ref>{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര് ഇന്ഡ്യ എഡ്യൂക്കേഷണല് റിസര്ച്ച് സെന്റര്| |year=2006 | }}</ref>==
*സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (19751976) -
*ഓടക്കുഴൽ അവാർഡ് (19791978)-വർണ്ണരാജി
*കേരള സാഹിത്യ അക്കാദമി അവാർഡ്(1980)-വർണ്ണരാജി
*കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (19861987)-കവിതാധ്വനി
*വിലാസിനി അവാർഡ്(2002) -അപ്പുവിന്റെ അന്വേഷണം
*ബഷീർ പുരസ്കാരം (2005) -
വരി 36:
*തായാട്ട് അവാർഡ്(2005) -അപ്പുവിന്റെ അന്വേഷണം
*ഗുപ്തൻ നായർ സ്മാരക അവാർഡ്(2007) -
*ബാലാമണിയമ്മ അവാർഡ് (2005 )
*പത്മശ്രീ പുരസ്കാരം (2008) - മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്
* വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)
* സമസ്ത കേരളാ സാഹിത്യ പരിഷത് അവാർഡ് (2010 )
*എഴുത്തച്ഛൻ പുരസ്‌കാരം (2010) - മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് <ref name="mat-ezhu">{{cite news|title=ഡോ.എം.ലീലാവതിക്ക് എഴുത്തച്ഛൻ പുരസ്‌കാരം |url=http://www.mathrubhumi.com/story.php?id=136865|accessdate=1 നവംബർ 2010|newspaper=മാതൃഭൂമി|date=1 നവംബർ 2010}}</ref>
 
"https://ml.wikipedia.org/wiki/എം._ലീലാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്