"റേച്ചൽ വൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 13:
 
'''റേച്ചൽ ഹാന വൈസ്''' [[അക്കാഡമി അവാർഡ്]] നേടിയ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] ചലച്ചിത്ര-നാടക അഭിനേത്രിയാണ്. ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് പ്രശസ്തിയാർജ്ജിച്ചത്. 2002-ൽ ഹ്യൂ ഗ്രാന്റ്റിനൊപ്പം [[എബൗട്ട് എ ബോയ്]] എന്ന ഹിറ്റ് ചിത്രത്തിലും ഇവർ അഭിനയിച്ചു. 2005-ൽ [[ദ കോൺസ്റ്റന്റ് ഗാർഡ്നർ]] എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് ലഭിച്ചു. 1970 മാർച്ച് 7-ആം തീയതി ഓസ്ട്രിയൻ വംശജയയായ് ഈഡിത്ത് റുത്തിനും ഹംഗറിയിൽ നിന്നുള്ള ജോർജ് വൈസിനും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിൽ ജനിച്ച റേച്ചൽ വളർന്നത് ഹാംസ്റ്റഡ് ഗാർഡൻ സബർബിലാണ്. മാതാവ് ഒരു സൈക്കോതെറാപ്പിസ്റ്റും പിതാവ് എഞ്ജിനിയറും ആയിരുന്നു.
 
[[ar:راشيل وايز]]
[[zh-min-nan:Rachel Weisz]]
[[be:Рэйчэл Вайс]]
[[be-x-old:Рэйчэл Вайз]]
[[ca:Rachel Weisz]]
[[cs:Rachel Weisz]]
[[da:Rachel Weisz]]
[[de:Rachel Weisz]]
[[el:Ρέιτσελ Βάις]]
[[es:Rachel Weisz]]
[[eu:Rachel Weisz]]
[[fa:ریچل وایس]]
[[fr:Rachel Weisz]]
[[gu:રચેલ વેઇઝ]]
[[ko:레이철 바이스]]
[[hi:राचेल वेस्ज़]]
[[hr:Rachel Weisz]]
[[id:Rachel Weisz]]
[[it:Rachel Weisz]]
[[he:רייצ'ל וייס]]
[[sw:Rachel Weisz]]
[[la:Rachel Weisz]]
[[hu:Rachel Weisz]]
[[ms:Rachel Weisz]]
[[nl:Rachel Weisz]]
[[ja:レイチェル・ワイズ]]
[[no:Rachel Weisz]]
[[pl:Rachel Weisz]]
[[pt:Rachel Weisz]]
[[ru:Вайс, Рэйчел]]
[[sq:Rachel Weisz]]
[[simple:Rachel Weisz]]
[[sr:Рејчел Вајс]]
[[fi:Rachel Weisz]]
[[sv:Rachel Weisz]]
[[tl:Rachel Weisz]]
[[ta:ரேச்சல் வய்ஸ்]]
[[te:రాచెల్ వీజ్]]
[[th:ราเชล ไวสซ์]]
[[tr:Rachel Weisz]]
[[uk:Рейчел Вайс]]
[[vi:Rachel Weisz]]
[[zh:麗素·慧絲]]
"https://ml.wikipedia.org/wiki/റേച്ചൽ_വൈസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്