"റേച്ചൽ വൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റേച്ചൽ വൈസ്
 
+
വരി 12:
}}
 
'''റേച്ചൽ ഹാന വൈസ്''' പ്രശസ്തയായ[[അക്കാഡമി അവാർഡ്]] നേടിയ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] ചലച്ചിത്ര-നാടക അഭിനേത്രിയാണ്. ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് പ്രശസ്തിയാർജ്ജിച്ചത്. 2002-ൽ ഹ്യൂ ഗ്രാന്റ്റിനൊപ്പം [[എബൗട്ട് എ ബോയ്]] എന്ന ഹിറ്റ് ചിത്രത്തിലും ഇവർ അഭിനയിച്ചു. 2005-ൽ [[ദ കോൺസ്റ്റന്റ് ഗാർഡ്നർ]] എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് ലഭിച്ചു. 1970 മാർച്ച് 7-ആം തീയതി ഓസ്ട്രിയൻ വംശജയയായ് ഈഡിത്ത് റുത്തിനും ഹംഗറിയിൽ നിന്നുള്ള ജോർജ് വൈസിനും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിൽ ജനിച്ച റേച്ചൽ വളർന്നത് ഹാംസ്റ്റഡ് ഗാർഡൻ സബർബിലാണ്. മാതാവ് ഒരു സൈക്കോതെറാപ്പിസ്റ്റും പിതാവ് എഞ്ജിനിയറും ആയിരുന്നു.
"https://ml.wikipedia.org/wiki/റേച്ചൽ_വൈസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്