"മൃച്ഛകടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
സംസ്കൃത ഭാഷയിലെ ഏറ്റവും ഉജ്വലമായ നാടകങ്ങളിൽ പ്രമേയത്തിന്റെ സ്വീകാര്യത കൊണ്ടും തീവ്രത കൊണ്ടൂം അദ്വിതീയ സ്താനമാണൂ മൃച്ഛകടികത്തിനു ഉള്ളത്. ഈ നാടകം എന്നു വിരചിതമായി എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ നാടകത്തിന്റെ രചയിതാവു ശൂദ്രകൻ ആകുന്നു.
=രചനാ കാലം=
ബി.സി, രണ്ട് എന്നു കരുതുന്നു. <ref>വിശ്വ സാഹിത്യ താരാവലി, പേജ് 662</ref> മറ്റൂ പ്രാചീനരായ എഴുത്തുകാരെയും പൊലെ ശൂദ്രകന്റെ കാലവും വ്യക്തമല്ല. ആരഭി വംശത്തിലെ രാജകുമാരനായ ശിവദത്തനാണ് ശൂദ്രകനെന്ന ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു കൃതികളൊന്നും ലഭ്യമായിട്ടില്ല.ശുദ്രകൻ എന്നതു വ്യാജമായ ഒരു പേരാകുവാനും സാധ്യത ഉണ്ടേന്നും ചില പണ്ഡീതർ കരുതുന്നു. രാജഭരണത്തെ വിമർശിക്കുന്നഒരു കൃതി ആണെന്നതിലാകാം ഇത്തരമൊരു വാദം.ശതവാഹന വംശത്തിന്റെ സ്താപകനായ ശിമുകൻ ആണു ശുദ്രകൻ ആണെന്ന വാദവും നിലനിൽക്കുന്നു.എന്നാൽ ഭാസൻ തന്നെയാണു ശുദ്രകൻ എന്നുള്ള വിചിത്രമായ തർക്കവും രംഗത്തുണ്ട്. ഭാസന്റെ നാടകമായ ചാരുദത്തവും മ്രച്ചകടീകവുമായുള്ള ആദ്യ അങ്കങളിലെ സാമ്യമാകാം ഇതിനു കാരണം. എന്നാൽ ഈ വാദത്തിനു അധീകം അംഗ്ഗീകാരം കിട്ടിയിട്ടില്ല.
 
=ഇതിവൃത്തം=
 
"https://ml.wikipedia.org/wiki/മൃച്ഛകടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്