"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വർഗ്ഗം വൃത്തിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Adoor Bhavani}}
{{Infobox actor
| bgcolour =
| name = അടൂർ ഭവാനി
| image =
| imagesize =
| caption = അടൂർ ഭവാനി
| birthname =
| birthdate =
| birthplace = [[കേരളം]], [[ഇന്ത്യ]]
| deathdate =
| othername =
| yearsactive =
| occupation = [[ചലച്ചിത്രനടി]]
| spouse =
| website =
}}
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂർ ഭവാനി'''. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ (മലയാളചലച്ചിത്രം)|ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''സേതുരാമയ്യർ സി.ബി.ഐ.'' അവസാനത്തെ ചിത്രവും. [[രാമു കാരാട്ട്|രാമു കാരാട്ടിന്റെ]] ''ചെമ്മീൻ'' (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബർ 25]]-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.<ref name="mat1" />
 
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്