"മംഗളാദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[കുമളി|കുമളിയിലെ]] പ്രശസ്തമായ ക്ഷേത്രമാണ് '''മംഗളാദേവി ക്ഷേത്രം'''. [[പെരിയാർ കടുവ സംരക്ഷണകേന്ദ്രം|പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന്]] 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. [[തമിഴ്‌നാട്]] സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു.
#REDIRECT [[മംഗളാദേവി ക്ഷേത്രം]]
 
ഇവിടത്തെ [[ചിത്രപൗർണമി]] ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക.
 
ഉത്സവ ദിവസം [[കണ്ണകി]] ട്രസ്റ്റ് - തമിഴ്‌നാട്, [[ഗണപതി]]-[[ഭഗവതി]] ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.
 
== അവലംബം ==
*[http://www.hindu.com/2006/05/14/stories/2006051409740300.htm ഹിന്ദു ദിനപ്പത്രത്തിൽ വന്ന ലേഖനം]
 
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[Category:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/മംഗളാദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്