"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കൊച്ചി|കൊച്ചി നഗരത്തിനടുത്തുള്ള]] ഗ്രാമമാണ് '''നെട്ടൂർ''' (Nettoor). [[മരട്]] മുനിസിപ്പാലിറ്റിയിൽ ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. [[വേമ്പനാട് കായൽ|വേമ്പനാട് കായലിൽ]] കിടക്കുന്ന ഒരു [[ദ്വീപ്|ദ്വീപാണിത്]]. [[ദേശീയപാത 47]], [[ദേശീയപാത 49]] എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.
 
നെട്ടൂരിലെ [[വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം|മഹാദേവ ക്ഷേത്രം]] (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ [[തിരുനെട്ടൂരപ്പൻ]] എന്നറിയപ്പെടുന്നു. [[തിരുനെട്ടൂരപ്പൻ]] എന്ന പേരിൽ നിന്നാണത്രെ നെട്ടൂർ എന്നസ്ഥലപ്പെരുണ്ടായത്.
 
[[അത്തച്ചമയം|തൃപ്പൂണിത്തുറ അത്തച്ചമയ]] ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.
 
എറണാകുളത്തു നിന്നും [[വൈറ്റില]] ജംക്ഷനിൽനിന്നും [[എൻ. എച്ച് .47]] നിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ. കുണ്ടന്നൂർ ജംക്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂരായി. ആദ്യ ജംക്ഷൻ [[ഐ.എൻ‍.ടി.യു.സി.]] ജംക്ഷൻ തുടർന്ന് മസ്ജിദ് ജംക്ഷൻ. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അൽ ഹിമാലയഹിമായ. തുടർന്ന് നെട്ടൂർ പാലം കടന്നാൽ [[ലേക്‌ഷോർ ഹോസ്പിറ്റൽ]]. [[എൻ. എച്ച് .47]] കഴിഞ്ഞാൽ നെട്ടൂർ-പനങ്ങാട് പി.ഡബ്ദ്ല്യു റോഡാണ് പ്രധാന പാത.
 
 
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്