"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: നിലവിലില്ലാത്ത Kumaragupta Coins.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 148:
{{Main|കാളിദാസൻ}}
{{Main|വിശാഖദത്തൻ}}
പാണിനിയുടെ കാലം മുതൽക്കേ അഭിവൃദ്ധിയിലേക്ക് കുതിച്ചിരുന്ന [[സംസ്കൃതം|സംസ്കൃത]] സാഹിത്യവും ഭാഷയും അതിന്റെ ഔന്നത്യത്തിലെത്തിയത് ഗുപ്ത രാജവംശത്തിന്റെ കാലത്തായിരുന്നു. [[കാളിദാസൻ]] ആണ് ഇക്കാലത്തെ ഏറ്റവും വലിയ സാഹിത്യ പ്രതിഭ. {{ref|കാളിദാസൻ}} കൂടാതെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന [[ധന്വന്തരി]], [[ക്ഷാപാണകൻ]], [[സംഘഭടൻ]], [[വേതാളഭടൻ]], [[ഘടകാഖാർപരൻ]], [[വരാഹമിഹിരൻ]], [[വരരുചി]] ([[പറയി പെറ്റ പന്തീരുകുലം]]), എന്നിവരും ചേർന്ന പ്രസിദ്ധമാഅയ ഒരു സംഘം വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. [[വിശാഖദത്തൻ]], [[ഭൈരവൻ]] തുടങ്ങിയ മഹാകവികൾ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. നിരവധി പുരാണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്ത് വിരചിതമായി. പുരാതന കൃതികൾക്ക് അനുപമമായ വ്യഖ്യാനങ്ങൾ പിറന്നു. മുമ്പ് പാലി, അർധമഗധി, പ്രാകൃതി ഭാഷകളിൽ രചിക്കപ്പെട്ടിരുന്ന ബുദ്ധ, ജൈന സാഹിത്യ രചനകളും ഇക്കാലത്ത് സംസ്കൃതത്തിലേക്ക് മാറ്റിയെഴുതപ്പെട്ടു. വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന ചരിത്ര നാടകം ഇക്കാലത്താണ് രചിക്കപ്പെട്ടത്. [[ചന്ദ്രഗുപ്ത മൗര്യൻ|ചന്ദ്രഗുപ്ത മൗര്യന്റെ]] ജീവിതകാലമാണ് അതിന്റെ വിഷയം. [[ശൂദ്രകൻ]] എന്ന നാടക രചയിതാവിൻറേതായ മൃച്ഛഗഡികം, [[ഭൈരവൻഭാരവി|ഭൈരവന്റെഭാരവിയുടെ]] കിരാതാർജ്ജുനീയം എന്നിവയും വിശിഷ്ട കൃതികളാണ്.
 
[[പ്രമാണം:Indo-Sassanid.jpg|thumb|300px|right|ഇൻഡോ-സാസ്സാനിയൻ വ്യപാര പാതകൾ ]]
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്