"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mr:अमरीश पुरी
No edit summary
വരി 16:
| filmfareawards= ഫിലിം‌ഫെയർ അവാർഡ് മികച്ച സഹനടൻ: '''''[[മേരീ ജം‌ഗ്]]''''' (1986) </br> ഫിലിം‌ഫെയർ അവാർഡ് മികച്ച സഹ നടൻ: '''''[[ഘടക്]]''''' (1997) </br> ഫിലിം‌ഫെയർ അവാർഡ് മികച്ച സഹ നടൻ: '''''[[വിരാസത്ത്]]''''' (1998)
}}
ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു '''അം‌രീഷ് ലാൽ പുരി''' ([[ഹിന്ദി]]: अमरीश पुरी, [[ഉർദു]]: اَمریش پُری, [[ജൂൺ 22]], [[1932]] – [[ജനുവരി 12]], [[2005]]). ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ [[മി. ഇന്ത്യ]]-1987 എന്ന സിനിമയിലെ ''മുകം‌ബോ'' എന്ന അദ്ദേഹത്തിന്റെ വേഷം എന്നുംഅവിസ്മരണീയ അവിസ്മർണീയമായകഥാപാത്രങ്ങളിൽ ഒന്നാണ്. ഹിന്ദി സിനിമയായ ''മിസ്റ്റർ ഇന്ത്യലെയും'' (1987), ഹോളിവുഡ് സിനിമയായ ''ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം'' (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളിൽ ചിലതാണ്.
 
== ജീവിതരേഖ ==
 
[[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ദർ|ജലന്ദറിനടുത്തുള്ള]] നവൻശേഹർ എന്ന ജില്ലയിൽ 1932ൽ ''ലാല നിഹാൽ ചന്ദിൻറെയും''(അച്ഛൻ), ''വേദ് കോറിൻറെയും''(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, [[ഓം പുരി]](രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ''ഊർമിള ദിവേകർ''. അംരീഷ് പുരിയുടെ മകൻറെ പേര് ''രാജീവ് പുരി'' എന്നും മകളുടെ പേര് ''നംമ്രത പുരി'' എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979ല്1979ൽ ‍സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു<ref>http://www.gatewayforindia.com/entertainment/amrishpuri.htm</ref>. വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [[ഹിന്ദി]], [[കന്നഡ]], [[ഹോളിവുഡ്]], [[പഞ്ചാബി]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ൽ മുബൈയിൽ തൻറെ 72-ആം വയസ്സിൽ മരിച്ചുമരണമടഞ്ഞു.
 
== ചലച്ചിത്രങ്ങളിൽ ==
=== ഹിന്ദിയിൽ ===
1970ൽ പുറത്തിറങ്ങിയ ''പ്രേം പൂജാരി'' എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ [[ഹിന്ദി]] സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ''ദിൽ വാലെ ദുൽഹനിയ ലേജായേഗെ''(1995), ''പർദേശ്'' (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. ''കച്ചി സഡക്'' എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണത്തിനുശേഷം കുറെ ദിവസങ്ങൾക്ക് ശേഷമാണ്മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.
 
=== ഹോളിവുഡിൽ ===
ഹോളിവുഡിൽ ഇദ്ദേഹം അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും റിച്ചാഡ് അറ്റൻബരോസിൻറെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ''[[ഗാന്ധി (ചലച്ചിത്രം)|ഗാന്ധി]]'' (1982‍0), സ്റ്റീവൻ സ്പിൽബർഗിൻറെ ''ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം'' (1984) തുടങ്ങിയ ചിത്രങ്ങളിൽ അംരീഷ് പുരി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
 
=== മലയാളത്തിൽ ===
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്