"നോയ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fi:Noida
No edit summary
വരി 20:
}}
 
'''ന്യൂ ഓഖ്‌ല ഇൻ‌ഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയ''' (ഇംഗ്ലീഷ്:New Okhla Industrial Development Area) എന്ന പേരിന്റെ ചെറുനാമമാണ് '''നോയ്ഡ'''(ഇംഗ്ലീഷ്: Noida, ഹിന്ദി: नोएडा). ഇത് ന്യൂ ഓഖ്‌ല ഇൻ‌ഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഒരു സ്ഥലമാണ്. നോയ്ഡ എന്ന സ്ഥലം നിലവിൽ വന്നത് 17 ഏപ്രിൽ 1976 ലാണ് രൂപവൽകരിക്കപ്പെട്ടത്. നോയ്ഡ ദിവസമായി ഏപ്രിൽ 17 ഏപ്രിൽ നോയ്ഡയിലെ ജനങ്ങൾ ആഘോഷിക്കുന്നു. വിവാദപരമായ [[അടിയന്തരാവസ്ഥ]] കാലഘട്ടത്തിൽകാലഘട്ടത്തിലെ (1975 - 77) നഗരവൽക്കരണത്തിന്റെ ഭാഗമായി [[സഞജയ് ഗാന്ധി|സഞജയ് ഗാന്ധിയുടെ]] നേതൃത്വത്തിൽ രൂപപ്പെടുത്തിയനിർമ്മിച്ച ഒരു ആസൂസ്ത്രിതആസൂത്രിത നഗരമാണ് നോയ്ഡ. [[ഉത്തർ പ്രദേശിലെ]] [[ഗൌതം ബുദ്ധ് നഗർ]] ജില്ലയിൽ സ്ഥിതി ചെയുന്ന ഈ നഗരം [[ഉത്തർപ്രദേശ് ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ആക്ട്|ഉത്തർപ്രദേശ് ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ആക്ടിന്റെ]] അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. ഇവിടെയാണ് പ്രശസ്ഥമായ [[നോയ്ഡ സിനിമാ നഗരം]] ([[Noida Film City]]) സ്ഥിതി ചെയ്യുന്നത്.
 
== ചരിത്രം ==
 
നോയ്ഡ ആദ്യം [[ഗാസിയബാദ്]] ജില്ലയിൽ പെടുന്ന പ്രദേശമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ശ്രീമതി. [[മായാവതി]] നോ‍യ്ഡയെ മൊത്തം ഒരു ജില്ലയായി പ്രഖ്യാപിക്കുകയുണ്ടായി. ശ്രീമതി. മായാവതിയുടെ ഈ തീരുമാനം പിന്നീട് 2003 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശ്രീ. [[മുലായം സിങ് യാദവ്]] തിരുത്തുകയും നോയ്ഡയെ [[ഗാസിയാബാദ്]] ജില്ലയിലേക്ക് ലയിപ്പിക്കുകയും ചെയ്തു. 9 മാസങ്ങൾക്കു ശേഷം ഈ തീരുമാനം വീണ്ടും തിരുത്തുകയും 2004 ൽ നോയ്ഡയെ [[ഗൌതം ബുദ്ധ് നഗർ]] എന്ന പേരിൽ ജില്ലയായി പ്രഖ്യാപിക്കുകയൂം ചെയ്തു. ഇപ്പോൾ നോയ്ഡ ഗൌതം ബുദ്ധ് നഗർ എന്ന ജില്ലയായി അറിയപ്പെടുന്നു. ജില്ലാസ്ഥാനം [[സൂരജ്പൂർ]] എന്ന സ്ഥലത്താണ്.
 
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു ഭാഗത്തായി [[ഡെൽഹി|ഡെൽഹിയോട്]] അടുത്തായിട്ടാണ് നോയ്ഡ സ്ഥിതി ചെയ്യുന്നത്.
വരി 34:
തെക്ക് കിഴക്ക് - [[ഹിൻഡൻ]] നദി.
 
ഇവിടുത്തെഫലഭൂയിഷ്ടമാണ് നോയ്ഡയിൽ മണ്ണ് വളരെ ഫലഭൂയിഷ്ടമാണ്<ref>[http://www.noidaauthorityonline.com/CHAPTER3.pdf SEZ Policy]</ref>. ഇത് പച്ചക്കറിയും , ധാന്യങ്ങളും (ഗോതമ്പ്, കരിമ്പ് മുതലായവ..) വളരാൻ അനുയോഗ്യമാണ്. ഇവിടുത്തെ പ്രധാന കൃഷി ഫലങ്ങളും പച്ചക്കറികളുമാണ്.{{Fact|date=September 2007}}.
 
== ചുറ്റുപാടുകൾ ==
"https://ml.wikipedia.org/wiki/നോയ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്