"ഗാസിയാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bh:गाज़ियाबाद
No edit summary
വരി 24:
}}
 
ഇന്ത്യയുടെ വടക്കു ഭാഗത്തായി ഉത്തർ‌പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായിക നഗരമാണ് ‘’‘ഗാസിയാബാദ്’‘’ ([[ഹിന്ദി]]: गाज़ियाबाद. [[Urdu]]: '''غازی آباد''') ഈ നഗരം ഹിൻഡൻ നദിയുടെ 1.5 കി.മി കിഴക്കായിട്ടും, ഡെൽഹിയുടെ 19കി.മി കിഴക്കായിട്ടും സ്ഥിതി ചെയ്യുന്നു. ആദ്യം ഈ നഗരം ചരിത്ര നഗരമായ [[മീററ്റ്|മീററ്റിന്റെ]] ഭാഗമായിരുന്നു. പിന്നിട് ഗാസിയാബാദിനെ ഒരു ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു.
 
ഗാസിയാബാദ് എന്ന പേർ ലഭിച്ചത് ഇതിന്റെ സ്ഥാപകനായ [[ഗാസി-ഉദ്-ദിൻ|ഗാസി-ഉദ്-ദിന്റ്റെ]] പേരിൽ നിന്നാണ്. ആദ്യം ഗാസിയുദ്ദിനഗർ എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ചുരുക്കി ഗാസിയാ‍ബാദ് ആവുകയായിരുന്നു. ഒരു പാട്നിരവധി വ്യവസായ സ്ഥാപനങ്ങൾ ഉള്ളസ്ഥാപനങ്ങളുള്ള ഒരു നഗരമാണ് ഇത്ഗാസിയാബാദ്. റോഡ് വഴിയും, റെയിൽ വഴിയും ഈ നഗരംനഗരത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
 
 
== ചരിത്രം ==
 
ഗാസിയാബാദ് സ്ഥാപിക്കപ്പെട്ടത് 1740 ലാണ്. വിസിർ [[ഗാസി-ഉദ്-ദിൻ]] ആണ് ഈ നഗരത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ പേരിനെ അനുസ്മരിക്കുംഅനുസ്മരിപ്പിക്കും വിധം ആദ്യം ഈ നഗരം ഗാസിയുദ്ദിനഗർ എന്നാണ് അറിയപ്പെട്ടത്.
 
1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഈ നഗരം വേദിയായിട്ടുണ്ട്. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സൈനിക നീക്കങ്ങൾ ഈ നഗരത്തിലൂടെ നടന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഗാസിയാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്