"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
{{Quotation|
*ഞാൻ [[മനുഷ്യൻ|മനുഷ്യരുടെയും]] [[മാലാഖ|മാലാഖമരുടെയും]] ഭാഷകളിൽ സംസാരിച്ചാലും എന്നിൽ സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും.<br />
*എനിക്കു പ്രവചനവരം ഉണ്ടായിരിക്കുകയും എല്ലാ രഹസ്യങ്ങളും അറിവുകളും ഗ്രഹിക്കാൻ കഴിയുകയും ചെയ്താലും, മലകളെ മാറ്റാൻ തക്ക വിശ്വാസം ഉണ്ടായിരുന്നാലും, സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.<br />
*എനിക്കുള്ളതെല്ലാം ദാനം ചെയ്താലും എന്റെ ശരീരം തന്നെ ദഹിപ്പിക്കാൻ നൽകിയാലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു നേട്ടവുമില്ല.<br />
വരി 35:
*സ്നേഹം എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.<br />
 
*........ശാശ്വതമായവ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നുമാണ്. എന്നാൽ ഇവയിൽ പരമോൽകൃഷ്ടം സ്നേഹം തന്നെ.<ref>[[മലയാളം]] ഓശാന ബൈബിളിനെ ആശ്രയിച്ച്</ref>}}
 
==കുറിപ്പുകൾ==