"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ക്രിസ്തീയബൈബിളിൽ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഏഴാമത്തെ ഗ്രന്ഥമാണ് '''കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം'''. ചുരുക്കപ്പേരായി ഇതിനെ '''1 കോറിന്ത്യർ''' എന്നും വിളിക്കാറുണ്ട്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഇതര ഗ്രന്ഥങ്ങളെപ്പോലെ [[ഗ്രീക്ക്|ഗ്രീക്കു ഭാഷയിൽ]] എഴുതപ്പെട്ട ഈ കൃതി, [[പൗലോസ് അപ്പസ്തോലൻ|തർസൂസിലെ പൗലോസും]] സഹായിയായ സോസ്തനെസും ചേർന്ന് [[ഗ്രീസ്|ഗ്രീസിൽ]] കോറിന്തിലെ [[ക്രിസ്തുമതം|ക്രിസ്ത്യാനികൾക്ക്]] എഴുതിയ കത്താണ്. രചനാശൈലിയുടെ ഗാംഭീര്യവും സൗന്ദര്യവും, ഉള്ളടക്കത്തിന്റെ വൈവിദ്ധ്യവും പ്രാധാന്യവും മൂലം പൗലോസിന്റെ തൂലികയുടെ ഏറ്റവും മഹത്തായ സൃഷ്ടിയായി ഇതു പൊതുവേ കണക്കാക്കപ്പെടുന്നു എന്നു കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു.<ref name = "cath">[http://www.newadvent.org/cathen/04364a.htm കോറിന്ത്യർക്കുള്ള ലേഖനങ്ങൾ], കത്തോലിക്കാവിജ്ഞാനകോശം.</ref>{{സൂചിക|൧}}
 
കോറിന്തിലെ സഭ നേരിട്ടിരുന്ന വിഭാഗീയത, അസാന്മാർഗ്ഗികതഅസന്മാർഗ്ഗികത എന്നീ പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ടുള്ള ഉപദേശങ്ങളും, [[ലൈംഗികത]], [[വിവാഹം]], സഭയിലെ അധികാരശ്രേണി, [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] വരങ്ങൾ മരണാനന്തരമുള്ള പുനരുത്ഥാനം എന്നിവയെ സംബന്ധിച്ച പ്രബോധനങ്ങളുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. "എല്ലാവർക്കും എല്ലാമായി" (9:22) മുതലായി, [[പുതിയനിയമം|പുതിയനിയമത്തിലെ]] ഏറ്റവും സ്മരണീയമായ ചില പ്രയോഗങ്ങൾ ഇതിൽ കാണാം.
 
ഈ കൃതിയുടെ 13-ആം അദ്ധ്യായം [[സ്നേഹം|സ്നേഹത്തെക്കുറിച്ചുള്ള]] ഉദാത്തസുന്ദരമായ ഒരു ഗദ്യകവിത എന്ന നിലയിൽ അതിപ്രശസ്തമാണ്.