"ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹൈന്ദവദൈവങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
{{prettyurl|Devi}}
[[Image:Tridevi.png|thumb|തൃദേവി സങ്കല്പം: [[ലക്ഷ്മി]] (ധനത്തിന്റെ ദേവത), പാർവ്വതി (ശക്തി/സ്നേഹം/ആത്മീയത), [[സരസ്വതി]] (കല, സാംസ്കരിക,വിദ്യ എന്നിവയുടെ അധിദേവത)]]
സ്ത്രീരൂപത്തിലുള്ള ദേവതാസങ്കല്പത്തെ കുറിക്കുന്ന സംസ്കൃതപദമാണ് '''ദേവി'''.([[ദേവനാഗരി]]: [[wikt:देवी|देवी]]; [[ഇംഗ്ലീഷ്]]:Devi)<ref>[http://www.devata.org/2009/03/review-devi-the-mother-goddess-by-devdutt-pattanaik/]''Devi, The Mother Goddess: An Introduction'' by Devdutt Pattanaik. ISBN 81-871-1145-3</ref> ഹിന്ദുമതത്തിലെ ശാക്തേയ ആരാധനാഭാവത്തിലെ ശക്തിയെക്കുറക്കാനും ദേവി എന്ന പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ദേവീ സങ്കല്പത്തെ തന്നെ മഹാദേവി, ദുർഗ്ഗ, സരസ്വതി, ലക്ഷി, പാർവ്വതി, കാളി എന്നീ ഭാവങ്ങിളിൽ വിഭിന്നമായി ആരാധിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്