"ഭക്തിപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{മായ്ക്കുക|}}
പതിനാറാം നൂറ്റാണ്ടിൽ സാമ്പത്തിക ധാർമ്മിക തകർച്ചകൾ അനുഭവിച്ചിരുന്ന ഭാരത ജനതക്ക് അത്തരം അവസ്ഥകൾക്കെതിരിൽ പ്രതിരോധം തീർക്കാനായി രൂപം കൊണ്ട പ്രസ്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഉത്തരേന്ത്യയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം ക്രമേണ ഇന്ത്യ മുഴുവൻ വ്യാപിച്ചു. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് തുഞ്ചത്തെഴുത്തച്ചനാണ്.
==അവലംബം==
[[http://www.manoramaonline.com/advt/Lifestyle/Poetry_Day/memory_08.htm മനോരമഓൺലൈൻ]]
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഭക്തിപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്