"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) ([r2.5.2] യന്ത്രം ചേർക്കുന്നു: sv:Badagara)
[[കേരളം|കേരളത്തിന്റെ]] പുരാണങ്ങളിൽ [[കടത്തനാട്]] എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref> ചരിത്ര പ്രസിദ്ധമായ [[ലോകനാർകാവ് ഭഗവതി ക്ഷേത്രം|ലോകനാർകാവ് ക്ഷേത്രം]] ഇവിടെയാണ്.
1948ലെ ഭീകരമായ [[ഒഞ്ചിയം]] വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ [[പുറങ്കര|പുറങ്കരയിലാണ്]]<ref>ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ</ref>
വദകരയിലെ മട്ടൊരു പ്രദാനപ്പെട്ട സ്തലമനു പുതുപ്പനം
 
==== താഴെയങ്ങാടി ====
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്തു മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ദ് വ്യഞജന ദ്രവ്യ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/872671" എന്ന താളിൽനിന്ന് ശേഖരിച്ചത്