"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: രാജ്യമൊട്ടാകെയുള്ള പോസ്റ്റ് ഓഫീസുകളെ വര്‍ഗ്ഗീകരിക്കാന്‍ ഇ...
 
വരി 2:
 
==ക്രമീകരണം==
[[Image:India Pincode Map.gif|right|thumb|Distribution of PIN Codes across India]]
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും '''8 പിന്‍ മേഖല'''കളായി തിരിച്ചിരിക്കുന്നു.പിന്‍‌കോഡിലെ ഒന്നാമത്തെ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു.രണ്ടാമത്തെ അക്കം പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിദാനം ചെയ്യുന്നു.ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗ്ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു.അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫീസിനും പ്രത്യേകമായുള്ള അക്കങ്ങളാണ്.
 
"https://ml.wikipedia.org/wiki/പിൻകോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്