"വാൽക്കണ്ണാടി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = വാൽക്കണ്ണാടി | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:50, 19 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അനിൽ ബാബുവിന്റെ സംവിധാനത്തിൽ കലാഭവൻ മണി, തിലകൻ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2002 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാൽക്കണ്ണാടി. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാൾട്ടൺ റിലീസ് ആണ്.

വാൽക്കണ്ണാടി
സംവിധാനംഅനിൽ ബാബു
നിർമ്മാണംസന്തോഷ് ദാമോദരൻ
കഥടി.എ. റസാഖ്
തിരക്കഥടി.എ. റസാഖ്
അഭിനേതാക്കൾകലാഭവൻ മണി,
തിലകൻ,
ഗീതു മോഹൻദാസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംപി. സി. മോഹനൻ
വിതരണംകാൾട്ടൺ റിലീസ്
റിലീസിങ് തീയതി2002
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
കലാഭവൻ മണി അപ്പുണ്ണി
തിലകൻ രാഘവൻ
ബാബു നമ്പൂതിരി കുഞ്ഞിരാമൻ
സലീം കുമാർ വിക്രമൻ
മാള അരവിന്ദൻ ഉണ്ണിത്തിരി വൈദ്യർ
ഇന്ദ്രൻസ് കണാരൻ
അനിൽ മുരളി
ഗീതു മോഹൻദാസ് ദേവു
കെ.പി.എ.സി. ലളിത കുട്ടിയമ്മ
മീന ഗണേഷ്

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ മനോരമ മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം പി. സി. മോഹനൻ
കല ഗിരീഷ് മേനോൻ
ചമയം സലീം കടയ്ക്കൽ
വസ്ത്രാലങ്കാരം എ. സതീശൻ എസ്.ബി
നൃത്തം കുമാർ ശാന്തി
സംഘട്ടനം പഴനിരാജ്
പരസ്യകല സിറാജ്, ഹരിത
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം എൻ. ഹരികുമാർ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം എം. രഞ്ജിത്ത്
നിർമ്മാണ നിർവ്വഹണം ഗിരീഷ് വൈക്കം
ലെയ്‌സൻ സി.എ. അഗസ്റ്റിൻ
അസോസിയേറ്റ് ഡയറക്ടർ രമാകാന്ത് സർജ്ജു
ഓഫീസ് നിർവ്വഹണം ശിവൻ കുട്ടി
വാതിൽ‌പുറചിത്രീകരണം രജപുത്ര വിഷ്വൽ മീഡിയ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.എം. ഉബൈദ്

പുരസ്കാരങ്ങൾ

  • മധു ബാലകൃഷ്ണൻ മികച്ച പിന്നണി ഗായകനുള്ള കേരള സർക്കാർ പുരസ്കാരം (2002) അമ്മേ അമ്മേ എന്ന ഗാനത്തിന്

പുറത്തേയ്ക്കുള്ള കണ്ണികൾ