"യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{യഹോവയുടെ സാക്ഷികൾ}}
[[പ്രമാണം:JWpublications.jpg|thumb|225px|യഹോവയുടെ സാക്ഷികൾ 500-ലധികം ഭാഷകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നു.]]
[[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളുടെ]] നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ സംഘടന അവർക്ക് വേണ്ടി ധാരാളം പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നു. അവരുടെ എറ്റവും അറിയപെടുന്ന പ്രസിദ്ധീകരണങ്ങളാണ് [[വീക്ഷാഗോപുരം|വീക്ഷാഗോപുരവും]] [[ഉണരുക!|ഉണരുകയും]]. 1879-ൽ വാച്ച് ടവർ സംഘടന സ്ഥാപിതമായതു മുതൽ ധാരാളം പുസ്തകങ്ങളും മാസികകളും അവർ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകങ്ങളും, മാസികകളും കൂടാതെ ഒടിയോ കാസ്റ്റുകൾ, വിഡിയോ കാസ്റ്റുകൾ, ഡി.വി.ഡി-കൾ എന്നിവയും അവർ ഇറക്കുന്നുണ്ട്. അവരുടെ വാർഷിക കൺവർഷനിലാണ് പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപെടുന്നത്.