"ഉപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
==വേദങ്ങളുമായുള്ള ബന്ധം==
 
{{main|108 ഉപനിഷത്തുകളുടെ പട്ടിക}}
 
എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -[[ഋഗ്വേദം]], [[സാമവേദം]], [[ശുക്ല യജുർവേദം]], [[കൃഷ്ണ യജുർവേദം]], [[അഥർവവേദം]]. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.{{sfn|Sri Aurbindo Kapali Sastr Institute of Vedic Culture}} 108 ഉപനിഷത്തുകൾ താഴെ പ്രതിപാദിച്ചിരിക്കുന്നു. മുഖ്യൗപനിഷത്തുകളെ എടുത്ത് കാട്ടിയിരിക്കുന്നു.
"https://ml.wikipedia.org/wiki/ഉപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്