"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 26:
|airport = Nedumbassery
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കൊച്ചി|കൊച്ചി നഗരത്തിനടുത്തുള്ള]] ഗ്രാമമാണ് '''നെട്ടൂർ''' (Nettoor). [[മരട്]] മുനിസിപ്പാലിറ്റിയിൽ ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. [[വേമ്പനാട് കായൽ|വേമ്പനാട് കായലിൽ]] കിടക്കുന്ന ഒരു [[ദ്വീപ്|ദ്വീപാണിത്]]. [[ദേശീയപാത 47]], [[ദേശീയപാത 49]] എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.
 
നെട്ടൂരിലെ [[മഹാദേവ ക്ഷേത്രം]] (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നറിയപ്പെടുന്നു. തിരുനെട്ടൂരപ്പൻ എന്ന പേരിൽ നിന്നണത്രെനിന്നാണത്രെ നെട്ടൂർ എന്നസ്ഥലപ്പെരുണ്ടായത്.
 
[[അത്തച്ചമയം|തൃപ്പൂണിത്തുറ അത്തച്ചമയ]] ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്