"ലെനിൻ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു സം‌വിധായകനും തിരക്കഥകൃത്തുമാണ്‌ '''ലെനിൻ രാജേന്ദ്രൻ'''. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരാളാണ്‌ അദ്ദേഹം{{തെളിവ്}}.<ref>http://www.cinemaofmalayalam.net/lenin.html</ref>
==ജീവിതരേഖ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തെ]] [[ഊരൂട്ടമ്പലം|ഊരൂട്ടമ്പലത്താണ്‌]] ലെനിൻ രാജേന്ദ്രന്റെ ജനനം. [[യൂണീവേഴ്സിറ്റി കോളേജ് തിരുവനന്തപുരം|തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ]] പഠനം. പഠിക്കുന്ന കാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്‌<ref name=monl/>. തന്റെ ആശയങ്ങൾക്ക് [[തിരക്കഥ|തിരക്കഥയിലൂടെ]] അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിക്കുന്നു. 1985 ൽ ഇറങ്ങിയ "മീനമാസത്തിലെ സൂര്യൻ" എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. [[മഴ|മഴയെ]] സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ [[തിരുവിതാംകൂർ]] രാജാവായിരുന്ന [[സ്വാതിതിരുനാൾ ബാലരാമവർമ്മ|സ്വാതി തിരുന്നാളിന്റെ]] ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാൾ" എന്ന ചിത്രത്തിൽ‍ ഇതു വളരെ പ്രകടമാണ്‌<ref name=monl>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5522019&tabId=8&BV_ID=@@@ മനോരമ ഓൺലൈൻ] 05/10/2009 ന്‌ ശേഖരിച്ചത്</ref> .
"https://ml.wikipedia.org/wiki/ലെനിൻ_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്