"കെ പി അപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'== കെ പി അപ്പൻ == സാഹിത്യവിമർശനത്തെ യാന്ത്രികതയി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:26, 17 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ പി അപ്പൻ

സാഹിത്യവിമർശനത്തെ യാന്ത്രികതയിൽനിന്നും സാങ്കേതിക ജടിലതയിൽ നിന്നും ആവുന്നത്ര സ്വതന്ത്രമാക്കി ഒരു സർഗാത്മകപ്രക്രിയയാക്കി മാറ്റിയ വിമർശകനാണ് കെ പി അപ്പൻ.(ജനനം 1936 മരണം 2008).സാഹിത്യകൃതിയോളം തന്നെ മികച്ച കലാസൃഷ്ടിയാണ് കെ പി അപ്പന്റെ വിമർശനങ്ങൾ .നവവിമർശനത്തിന്റെ വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

പുരസ്കാരങ്ങൾ

ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതിക്കു 1998ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ,മധുരം നിന്റെ ജീവിതം എന്ന കൃതിക്ക് 2008-ലെകേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

കൃതികൾ

ക്ഷോഭിക്കുന്നവരുടെ സുവിശേഷം  
കലഹവും  വിശ്വാസവും  
വരകളും  വർണ്ണങ്ങളും  
മലയാളഭാവന-മൂല്യങ്ങളും സംഘർഷങ്ങളും  
തിരസ്കാരം  
മാറുന്ന മലയാള നോവൽ 
പേനയുടെ സമരമുഖങ്ങൾ 
സമയപ്രവാഹവും  സാഹിത്യകാരനും  
കലാപം  വിവാദം  വിലയിരുത്തൽ 
കഥ ആഖ്യാനവും  അനുഭവസത്തയും  
ഇന്നലെകളിലെ അന്വേഷണപരിശോധനകൾ 
ഉത്തരാധുനികത ചരിത്രവും വംശാവലിയും 
"https://ml.wikipedia.org/w/index.php?title=കെ_പി_അപ്പൻ&oldid=871804" എന്ന താളിൽനിന്ന് ശേഖരിച്ചത്