"യോഹന്നാൻ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
 
[[പുതിയനിയമം|പുതിയനിയമത്തിലെ]] ആദ്യത്തെ മൂന്നു ഗ്രന്ഥങ്ങളായ [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] കാണുന്നതിനേക്കാൾ ഉദാത്തമായ ക്രിസ്തുശാസ്ത്രമാണ് നാലാമത്തെ ഗ്രന്ഥമായനാലാമത്തേതായ യോഹന്നാന്റെ സുവിശേഷത്തിൽ ഉള്ളത്. എല്ലാ സൃഷ്ടിയുടേയും കാരണഭൂതനെന്ന നിലയിൽ ആരാധനായോഗ്യനായ [[ലോഗോസ്|ദൈവവചനവും]],<ref name=Harris>Harris 1985.</ref> മനുഷ്യാവതാരം ചെയ്ത [[ദൈവം]] തന്നെയുമായി ഈ സുവിശേഷം [[യേശു|ക്രിസ്തുവിനെ]] അവതരിപ്പിക്കുന്നു.<ref>Brown, Raymond E. (1965). "Does the New Testament call Jesus God?". Theological Studies 26: 545–73.</ref> തന്നെക്കുറിച്ചും തന്റെ ദൈവികഭാവത്തെക്കുറിച്ചും [[യേശു]] ശിഷ്യന്മാരോട് ദീർഘമായി പ്രഭാഷണം ചെയ്യുന്നത് ഈ സുവിശേഷത്തിൽ മാത്രമാണ്. അനുയായികളെ വിശ്വാസത്തിൽ ഉറപ്പിക്കാനായി [[യേശു]], മരിച്ചുപോയ തന്റെ സുഹൃത്ത് ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നത് ഈ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു. [[യേശു|യേശുവിന്റെ]] അന്യാപദേശങ്ങൾക്കും ബാധയൊഴിക്കലുകൾക്കും മറ്റും ഈ സുവിശേഷം വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ദൈവരാജ്യം മുന്നേ വന്നെത്തിക്കഴിഞ്ഞതിനാൽ വിശ്വസിക്കുന്നവരിലെല്ലാം രക്ഷ കുടികൊള്ളുന്നു എന്ന നിലപാടാണ് ഇത് അവതരിപ്പിക്കുന്നത്. [[ജ്ഞാനവാദം|ജ്ഞാനവാദഘടകങ്ങൾ]] (Gnostic elements) അടങ്ങുന്ന സുവിശേഷമാണിത്.<ref name=TM19982>Theissen 1998. Ch. 2. "Christian sources about Jesus."</ref><ref>Harris 1985 pp. 302–10. "John."</ref>
 
 
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്