"സി.എം. സ്റ്റീഫൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
 
ഇന്ത്യയിൽ ദേശീയതലത്തിൽത്തന്നെദേശീയതലത്തിൽ ശ്രദ്ധേയനായ കേരളത്തിൽനിന്നുള്ള ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്നു '''സി.എം. സ്റ്റീഫൻ''' ([[ഡിസംബർ 23]] [[1918]] – [[ജനുവരി 16]][[1984]]). തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ തന്റേതായ വ്യതിരിക്തമായ ഒരു ശൈലിക്ക് ഉടമയായിരുന്നു അദ്ദേഹംപ്രവർത്തിച്ചിട്ടുണ്ട്
.
മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.
== അവലംബം ==
"https://ml.wikipedia.org/wiki/സി.എം._സ്റ്റീഫൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്