"ലൂക്കാ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ മൂന്നാമത്തേതാണ് '''ലൂക്കാ എഴുതിയ സുവിശേഷം'''. കാനോനിക സുവിശേഷങ്ങളിൽ ഏറ്റവും ദീർഘമായതും ഇതാണ്. ക്രിസ്തീയവിശ്വാസത്തിലെ കേന്ദ്രവ്യക്തിത്വമായ [[യേശു|നസ്രത്തിലെ യേശുവിന്റെ]] ജീവിതത്തിന്റേയും ദൗത്യത്തിന്റേയും [[പുതിയനിയമം|പുതിയനിയമദൃഷ്ഠിയിൽ]] നിന്നുള്ള ആഖ്യാനമാണ് മൂന്നു [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] ഒന്നായ ഇതിലുള്ളത്. യേശുവിന്റ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തുടങ്ങി സ്വർഗ്ഗാരോപണം വരെയുള്ളത്വരെ ഇതിന്റെ ഉള്ളടക്കത്തിൽ പെടുന്നു.
 
പരമ്പരാഗതവിശ്വാസമനുസരിച്ച് ഇതിന്റെ കർത്താവ് "സുവിശേഷകനായ ലൂക്കാ" ആണ്.<ref name ="Harris">[[Stephen L Harris|Harris, Stephen L.]], Understanding the Bible. Palo Alto: Mayfield. 1985.</ref> മുടിയനായ പുത്രന്റേയും നല്ല ശമരിയാക്കാരന്റേയും മറ്റും കഥകൾ ഈ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു. ഈ സുവിശേഷത്തിലെ ആഖ്യാനം പ്രാർത്ഥനയ്ക്കും, [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] പ്രവർത്തനത്തിനും, [[സ്ത്രീ|സ്ത്രീകൾക്കും]], ആത്മീയാനന്ദത്തിനും പ്രത്യേകം പ്രാധാന്യം കല്പിക്കുന്നു.<ref>Donald Guthrie, ''New Testament Introduction'' (Leicester, England: Apollos, 1990), p. 105.</ref>
"https://ml.wikipedia.org/wiki/ലൂക്കാ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്