"മർക്കോസ്‌ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിൽ [[പുതിയനിയമം|പുതിയനിയമത്തിലെ]] രണ്ടാമത്തെ പുസ്തകമാണ് '''മത്തായി എഴുതിയ സുവിശേഷം'''. [[യേശു|യേശുവിന്റെ]] ജീവിതത്തിന്റെ ഈ കാനോനികാഖ്യാനം മൂന്നു സമാന്തരസുവിശേഷങ്ങളിൽ ഒന്നാണ്. ആധുനിക പണ്ഡിതന്മാർ മിക്കവരും "മർക്കോസിന്റെ മൂപ്പ്" (Marcan Priority) എന്ന നിലപാടു പിന്തുടർന്ന്, ഇതിനെ ആദ്യത്തെ കാനോനിക സുവിശേഷമായി കണക്കാക്കുന്നു.<ref name="brown164">{{Cite book|last=Brown |first=Raymond E. |authorlink=Raymond E. Brown |title=Introduction to the New Testament |year=1997 |publisher=Anchor Bible |location=New York |isbn=0-385-24767-2 |pages=164}}</ref> ക്രി.വ. 70-നടുത്തെങ്ങോ ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു.<ref name="Harris">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985</ref> എങ്കിലും പുരാതനകാലങ്ങളിൽ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] ഉൾപ്പെടെയുള്ള പൂർവരചനകളുടെ സംഗ്രഹമായി കരുതപ്പെട്ടിരുന്നതിനാൽ കാനോനിക സുവിശേഷങ്ങളിൽ രണ്ടാമത്തേതായാണ് മിക്കവാറും [[ബൈബിൾ]] സംഹിതകളിൽ ഇതിന്റെ സ്ഥാനം. നാലു കാനോനിക സുവിശേഷങ്ങളിൽ ഏറ്റവും ചെറുതും ഇതാണ്.
 
സ്നാപകയോഹന്നാനിൽ നിന്നുള്ള [[ജ്ഞാനസ്നാനം]] മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള [[യേശു|നസ്രത്തിലെ യേശുവിന്റെ]] ദൗത്യകഥയാണ് ഇതിന്റെ ഉള്ളടക്കം. [[യേശു|യേശുവിന്റെ]] ജീവിതത്തിൽ, ഗലീലായിൽ നിന്നു [[യെരുശലേം|യെരുശലേമിലേക്കുള്ള]] യാത്രയും കുരിശുമരണവും ഉൾപ്പെടുന്ന അവസാനത്തെ ആഴ്ചയിലെ സംഭവങ്ങൾക്ക്(11 മുതൽ 16 വരെ അദ്ധ്യായങ്ങൾ) ഇതു കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. ഇതിലെ ചടലമായ ആഖ്യാനത്തിൽ [[യേശു]] കർമ്മധീരനും,<ref name="Harris"/> രോഗങ്ങളിലും ദുഷ്ടാരൂപികളിൽ നിന്നും മുക്തി നൽകുന്നവനും അത്ഭുതപ്രവർത്തകനും ആയി പ്രത്യക്ഷപ്പെടുന്നു.
"https://ml.wikipedia.org/wiki/മർക്കോസ്‌_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്