"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
 
==അന്ത്യം==
==രക്തസാക്ഷിത്വം==
1972 [[ജുലൈ 28]]-ന്‌ [[അലിപൂര്‍]] ജയിലില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനവും പീഡനവും സഹിച്ച് [[ആസ്ത്‌മാ]] രോഗിയായിരുന്ന ചാരു മജൂംദാര്‍ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന [[നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍]] ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.
 
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്