"മത്തായി എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ-ക്രിസ്ത്യാനി എഴുതിയതാണിതെന്ന് മിക്കവാറും പണ്ഡിതന്മാർ വിശ്വസിക്കുന്നു.<ref name="PFoster">For a review of the debate see: Paul Foster, ''Why Did Matthew Get the [[Shema]] Wrong? A Study of Matthew 22:37'', Journal of Biblical Literature, Vol. 122, No. 2 (Summer, 2003), pp. 309-333</ref> എന്നാൽ അത് ആരായിരുന്നു എന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്ന മത്തായി [[എബ്രായ ഭാഷ|എബ്രായഭാഷയിൽ]] ഇതിന്റെ മൂലം എഴുതിയെന്ന അവകാശവാദം ചില ആദിമക്രിസ്തീയ ലിഖിതങ്ങളിൽ കാണാം.<ref>[[Papias of Hierapolis|Papias]], bishop of Hierapolis in Asia Minor records, "Matthew collected the oracles in the '''Hebrew''' language, and each interpreted them as best he could."</ref><ref name="Mills">Watson E. Mills, Richard F. Wilson, Roger Aubrey Bullard(2003), p.942</ref><ref name="Erhman">Bart Erhman, Jesus: Apocalyptic Prophet of the New Millennium, Oxford University Press, p.44</ref> എന്നാൽ ഇതിൽ വിവരിക്കുന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷി അല്ലാതിരുന്ന ഒരു അജ്ഞാതവ്യക്തി [[ഗ്രീക്ക്|ഗ്രീക്കു ഭാഷയിൽ]] മൂലരചന സൃഷ്ടിച്ചു എന്നാണ് ആധുനികപണ്ഡിതന്മാർ മിക്കവരും കരുതുന്നത്. നേരത്തേ എഴുതപ്പെട്ടിരുന്ന മർക്കോസിന്റെ സുവിശേഷത്തേയും, പിന്നീട് നഷ്ടപ്പെട്ടുപോയതും പാഠവിമർശകന്മാർക്കിടയിൽ 'Q' എന്ന പേരിൽ അറിയപ്പെടുന്നതുമായ രേഖയേയും അദ്ദേഹം ആശ്രയിച്ചിരിക്കാം.<ref name="Brown 210">Brown 1997, pp. 210-211</ref><ref name="Bart"92>Bart Erhman (2004), p. 92</ref><ref name="Amy"/> [[സമാന്തരസുവിശേഷങ്ങൾ]] തമ്മിലുള്ള ബന്ധത്തിന്റെ ഈ വിശദീകരണം, "മർക്കോസിന്റെ പൂർവികത"(Marcan Priority) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ക്രെയിഗ് ബ്ലോംബെർഗിനെപ്പോലുള്ള പണ്ഡിതന്മാർ ഈ നിലപാടിനോടു പലവിധത്തിൽ വിയോഗിക്കുകയും ഈ സുവിശേഷത്തിന്റെ കർത്താവ് യേശുശിഷ്യനായ മത്തായി തന്നെയാണെന്നു വാദിക്കുകയും ചെയ്യുന്നു.<ref name="Amy"/><ref name="Cambridge>Howard Clark Kee, part 3, The Cambridge Companion to the Bible, Cambridge University Press, 1997.</ref><ref name="Strobel, Lee 1998">Strobel, Lee. ”The Case for Christ”. 1998. Chapter one,
|