വരി 8:
==അവതരിക്കാൻ ഉള്ള കാരണം==
#അന്തർവിക്കി കണ്ണികൾ
#[[ഉപയോക്താവിന്റെ_സംവാദം:Manubot#.E0.B4.B2.E0.B5.87.E0.B4.96.E0.B4.A8.E0.B4.82|ചിത്രങ്ങൾ അപ്‌ലോഡ്‌]] ചെയ്യാൻ
#അന്ന് മഴയുള്ള ഒരു രാത്രി ആയിരുന്നു.അന്ന് എന്റെ മൊയലാളി ഇംഗ്ലീഷ് വിക്കിന്നു ഒരു ലേഖനം ഇങ്ങോട്ട് കടത്താൻ ശ്രെമിക്കുകയായിരുന്നു.ബോസ്സ് copy-paste,മലയാളത്തിലോട്ടു മാറ്റം ചെയ്തു വെറുത്തു.വെറുത്തു പുറത്തു കടലിലേക്ക്‌ നോക്കി നിന്നപോൾ ദാ വരുന്നു pywikipedia.എന്നാ പിന്നെ ഈ കടലിൽ കൂടി പോകാൻ ഒരു ബോട്ട് ഉണ്ടാക്കി കളയാം എന്ന് മൊയലാളി വിചാരിച്ചു. ഞാൻ ഭൂജാതനായി ശേ അല്ല കമ്പ്യൂട്ടർജാതാനായി.
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Manubot" എന്ന താളിൽനിന്ന് ശേഖരിച്ചത്