"പൂപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ext:Fungi
No edit summary
വരി 1:
ജന്തുക്കളിൽജന്തുക്കളില് നിന്നും [[സസ്യം|സസ്യങ്ങളിൽസസ്യങ്ങളില്]] നിന്നും വ്യത്യസ്തമായി [[യൂക്കാരിയോട്ടിക്ക്]] [[കോശം|കോശ]] വളർച്ചാവളര്ച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി [[ഫംഗസ്]] (ഫംഗി) എന്നറിയപ്പെടുന്നു. [[യീസ്റ്റ്]] പോലെയുള്ള സൂക്ഷ്മജീവികളുടെ ജനുസ്സുകളെ ഉൾക്കൊള്ളുന്നഉള്ക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് [[കൂൺകൂണ്|കൂണുകൾകൂണുകള്]]. [[സസ്യകോശ|സസ്യകോശഭിത്തിയിൽസസ്യകോശഭിത്തിയില്]] [[സെല്ലുലോസ്]] എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയിൽകോശഭിത്തിയില് [[കെയിറ്റിൻകെയിറ്റിന്]] ( Chitin - (C8H13O5N)n ) കാണപ്പെടുന്നു, ഇതാണ് സസ്യത്തിൽസസ്യത്തില് നിന്നും ഒരു പ്രധാന വ്യത്യാസം. ഫംഗസ്സുകളെക്കുറിച്ചു പഠനത്തിന് [[മൈക്കൊളജി]] എന്നു പറയുന്നു.
ഭൂമിയിലെ ജൈവപദാർത്ഥങ്ങളുടെജൈവപദാര്ത്ഥങ്ങളുടെ ജീർണ്ണനത്തിൽജീര്ണ്ണനത്തില് ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകൾഫംഗസ്സുകള്. മാവ് പുളിക്കുന്നതിനും [[കിണ്വഅനം|കിണ്വനത്തിനും]](fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. [[വൈൻവൈന്]] [[ബിയർബിയറ്]] [[സോയാസോസ്]] എന്നിവ കിണ്വനത്തിലൂടെയാണ് നിർമ്മിക്കുന്നത്നിറ്മ്മിക്കുന്നത്. [[1940]] മുതൽമുതല് ഫംഗസ്സുകൾഫംഗസ്സുകള് രോഗാണുനാശകമായ [[ഔഷധം]] നിർമ്മിക്കുന്നതിനുംനിറ്മ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു{{തെളിവ്}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/പൂപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്