"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
3979 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരപ്രദേശം [[കേരളത്തിന്റെ]] 0.24 ശതമാനം മാത്രമാണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 25 അടി വരെയുള്ള ഭൂപ്രദേശങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായലുകള്‍, അഴിമുഖങ്ങള്‍, മണല്‍ത്തിട്ടകള്‍, തുരുത്തുകള്‍, തോടുകള്‍ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ മൊത്തം നീളം വരുന്നു. ഈ ഭാഗമെല്ലാം കടലാക്രമണത്തിന് വിധേയമാണ് അതിനാല്‍ കര ഓരോ വര്‍ഷം ചെല്ലുന്തോറും കടല്‍ തിന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്, [[കൊച്ചി]] ഒരു ഉദാഹരണം. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില് തീരദേശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‍
 
3979 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരപ്രദേശം കേരളത്തിന്റെ 0.24 ശതമാനം മാത്രമാണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 25 അടി വരെയുള്ള ഭൂപ്രദേശങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായലുകള്‍, അഴിമുഖങ്ങള്‍, മണല്‍ത്തിട്ടകള്‍, തുരുത്തുകള്‍, തോടുകള്‍ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ മൊത്തം നീളം വരുന്നു. ഈ ഭാഗമെല്ലാം കടലാക്രമണത്തിന് വിധേയമാണ് അതിനാല്‍ കര ഓരോ വര്‍ഷം ചെല്ലുന്തോറും കടല്‍ തിന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്, [[കൊച്ചി]] ഒരു ഉദാഹരണം. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില് തീരദേശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‍
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്