"കാഞ്ഞിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: az:Qarğabükən
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: en:Strychnos nux-vomica; cosmetic changes
വരി 19:
 
അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്.
== ശുദ്ധി ==
കുരു ഏഴ് ദിവസം ഗോമൂത്രത്തിൽ (ദിവസവും ഗോമൂത്രം മാറ്റണം) ഇട്ടുവച്ചതിനു ശേഷം പശുവിൻ പാലിൽ ഇട്ടുവച്ച് നിഴലിൽ ഉണക്കണം. ഇത് പശുവിൻ നെയ് ചേർത്തുപയോഗിച്ചാൽ വിഷദോഷം മാറിക്കിട്ടും.തോട്കളഞ്ഞു് ചെരുതായി നുറുക്കി നെയ്യിൽ വറുത്തും ശുദ്ധി ചെയ്യാം. മോരും കാടിയും ഉപയോഗിച്ചും ശുദ്ധി ചെയ്യാം <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
 
വരി 27:
[[ഹോമിയോപ്പതി|ഹോമിയോപ്പതിയിൽ]] ഇത് Nux-v എന്ന് ചുരുക്കെഴുത്തുള്ള ഔഷധമായി ഉപയോഗിക്കുന്നു.
 
ആമവാത ഹരമാണ്. ത്വക് രോഗങ്ങളെ പ്രത്യേകിച്ച് വൃണങ്ങളെ ഭേദപ്പെടുത്തും.<ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>
 
== ചൊല്ലുകൾ ==
വരി 36:
# [http://ayurvedicmedicinalplants.com/plants/1138.html കാഞ്ഞിരത്തെക്കുറിച്ച്]
# http://www.botanical.com/botanical/mgmh/n/nuxvom08.html
{{കേരളത്തിലെ മരങ്ങൾ}}
 
[[വർഗ്ഗം:വൃക്ഷങ്ങൾ]]
 
{{കേരളത്തിലെ മരങ്ങൾ}}
 
[[ar:جوز مقيء]]
Line 47 ⟶ 46:
[[de:Gewöhnliche Brechnuss]]
[[dv:ތަނބިވައް]]
[[en:StrychnineStrychnos treenux-vomica]]
[[es:Strychnos nux-vomica]]
[[et:Harilik strühniinipuu]]
"https://ml.wikipedia.org/wiki/കാഞ്ഞിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്