"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:الأناجيل الإزائية
No edit summary
വരി 1:
{{prettyurl|Synoptic Gospels}}
[[ബൈബിൾ]] [[പുതിയനിയമം|പുതിയനിയമത്തിലെ]] നാലു സുവിശേഷങ്ങളിൽ ആദ്യത്തെ മൂന്നെണ്ണമായ [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടേയും]] [[മർ‌ക്കോസ് അറിയിച്ച സുവിശേഷം|മർക്കോസിൻറേയും]] [[ലൂക്കോസ് അറിയിച്ച സുവിശേഷം|ലൂക്കോസിൻറേയും]] സുവിശേഷങ്ങളെ ഒന്നിച്ചു പരാമർശിക്കാൻ ഉപയോഗിക്കുന്ന പേരാണ് '''സമാന്തര സുവിശേഷങ്ങൾ''' അല്ലെങ്കിൽ'''സിനോപ്റ്റിക് സുവിശേഷങ്ങൾ'''(Synoptic Gospels) എന്നത്. ഈ വിശേഷണം, ഘടനയിലും, ശൈലിയിലും, ഉള്ളടക്കത്തിലും ഈ മൂന്നു സുവിശേഷങ്ങൾക്കുള്ള സമനാതകളെ സൂചിപ്പിക്കുന്നതിന് പുറമേ, നാലാമത്തേതായ [[യോഹന്നാൻ അറിയിച്ച സുവിശേഷം|യോഹന്നാൻറെ സുവിശേഷത്തിൽ]] നിന്ന് അവക്കുള്ള വ്യതിരിക്തതയേയും എടുത്തുപറയുന്നു. ക്രമീകരിച്ച് ചേർത്തുവച്ചാൽ, ഒറ്റ നോട്ടത്തിൽ അല്ലെങ്കിൽ സിനോപ്സിസിൽ(Synopsis) സമാനതകളും വ്യത്യാസങ്ങളും കണ്ടെത്താൻ പറ്റുന്ന തരം ഘടന പങ്കിടുന്നവയായതുകൊണ്ടാണ് അവ ഈ പേരിൽ അറിയപ്പെടുന്നത്.<ref>The Synoptic Problem, Literary Relationship between Mathew, Mark and Luke - http://www.textexcavation.com/synopticproblem.html</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്