"മത്തായി എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിലെ [[പുതിയനിയമം|പുതിയനിയമത്തിന്റെ]] ഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് '''മത്തായി എഴുതിയ സുവിശേഷം'''. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒന്നാമത്തെ പുസ്തകമാണിത്. [[യേശുക്രിസ്തു|നസ്രത്തിലെ യേശുവിന്റെ]] ജീവിതം, ദൗത്യം, [[മരണം]], ഉയിർത്തെഴുന്നേല്പ് എന്നിവയുടെ [[പുതിയനിയമം|പുതിയനിയമവീക്ഷണത്തിൽ]] നിന്നുള്ള ആഖ്യാനമാണ് ഇതിന്റെ ഉള്ളടക്കം. [[യേശു|യേശുവിന്റെ]] വംശാവലിവിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം, ഉയിർത്തെഴുന്നേല്പിനു ശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നുസമാപിക്കുന്ന ഈ രചന മൂന്നു [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] ഒന്നാണ്.<ref>കത്തോലിക്കാവിജ്ഞാനകോശം, [http://www.newadvent.org/cathen/10057a.htm വിശുദ്ധ മത്തായിയുടെ സുവിശേഷം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മത്തായി_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്