"മൈക്രോ കേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു കമ്പ്യൂട്ടറിലെ റിസോഴ്സ് കളെ നിയന്ത്രിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:15, 15 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കമ്പ്യൂട്ടറിലെ റിസോഴ്സ് കളെ നിയന്ത്രിക്കുന്നതും അത് വ്യത്യസ്ത ഉപഭോക്താക്കൾക്കും , പ്രവർത്തനങ്ങൾക്കും ലഭ്യമാക്കുന്നതും കെർണൽ ആണു.കെർണൽ ഹാർഡ് വെയറുമായി സംവദിക്കുന്നു ഇത് പ്രോഗ്രാമുകൾ എഴുതുന്നതും വ്യത്യസ്ത പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നതിനും സഹായിക്കുന്നു.ലിനക്സിൽ ഉപഭോക്താവു ഷെൽ വഴി കേർണലുമായി സംവദിക്കുന്നു.

മൈക്രോകെർണൽ ഹാർഡ് വെയറിൽ നിന്നും ഉപഭോക്താവിനെ അധികം അകറ്റി നിർത്തുന്നില്ല[1].മൈക്രോകെർണലുകൾക്ക് ചെറിയ അളവിലുള്ള സിസ്റ്റം കോളുകളെ ഉള്ളു അവ ത്രെഡ് മനേജ്മെന്റ്,അഡ്രസ്സ് സ്പേസുകൾ,ഇന്റെർ പ്രോസസ്സ് കമ്മ്യൂണിക്കേഷൻ എന്നിവക്കുള്ള താവും[1].ഇവയുടെ പ്രവർത്തന ക്ഷമത കുറവായതിനാൽ ഇന്നുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം മോണോലിത്തിക്ക് കെർണൽ ആണു ഉപയോഗിക്കുന്നത്[2].

അവലംബം

"https://ml.wikipedia.org/w/index.php?title=മൈക്രോ_കേർണൽ&oldid=870710" എന്ന താളിൽനിന്ന് ശേഖരിച്ചത്