"മിനിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
 
മിനിക്സ് ഉപയോഗിക്കാൻ ഒരു കമ്പ്യൂട്ടറിൽ പെന്റിയം [[മൈക്രോപ്രൊസസ്സർ|പ്രോസ്സസറോ]] അതുപോലുള്ള മറ്റ് [[മൈക്രോപ്രൊസസ്സർ|പ്രോസ്സസറുകളോ]] ഉപയോഗിക്കാം<ref name="minixorg">http://www.minix3.org/</ref>.അതുപോലെ 16MB റാമും,50MB ഹാർഡ് ഡിസ്കും,ആവശ്യമാണു.കൂടാതെ സൊഴ്സ് കൂടി വേണമെങ്കിൽ 600MB ഹാർഡ് ഡിസ്ക് ആവശ്യമായി വരും<ref name=minixorg/>.
==അല്പം ചരിത്രം==
ടണൺബോമിന്റെ '''Operating Systems: Design and Implementation''' എന്ന ക്രുതിയുടെ അനുബന്ധമായാണു മിനിക്സ് ആദ്യം രംഗപ്രവേശനം ചെയ്യുന്നത്<ref name="fsm">http://www.freesoftwaremagazine.com/articles/minix</ref>.മൂന്നുമാസം എന്ന ചെറിയ സമയത്തിനുള്ളിൽ 40,000 വായനക്കരുള്ള ഒരു USENET ന്യൂസ്ഗ്രൂപ്പ് ഉണ്ടാക്കുവാനും മിനിക്സിനു സാദ്ധിച്ചു<ref name="fsm"/>.അതിൽ ഒരാൾ ആയിരുന്നു ലിനസ് ടോർവാൾസ്,മിനിക്സിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്നു ആഗ്രഹിച്ച അദ്ദേഹം സ്വന്തമായി ലിനക്സ് കേർണെൽ വികസിപ്പിച്ചെടുത്തു.
 
മിനിക്സിന്റെ അടുത്ത പതിപ്പ് മിനിക്സ് 2 1997ഇൽ പുറത്തിറങ്ങി<ref name="fsm"/>.ഏറ്റവും പുതിയ പതിപ്പു മിനക്സ് 3 ആണു.ഇന്നു മിനിക്സിന്റെ വെബ്സൈറ്റിനു 1400 ഓളം നിത്യ സന്ദർശകരുണ്ട്<ref name="fsm"/>.
==അവലംബം==
<references />
"https://ml.wikipedia.org/wiki/മിനിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്