"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
തീരദേശത്ത് പ്രധാനമായും കാണപ്പെടുന്നത് ജലാശയങലാണ്‍. കേരളത്തിന്റെ തീരദേശം
3979 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരപ്രദേശം കേരളത്തിന്റെ 0.24 ശതമാനം മാത്രമാണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 25 അടി വരെയുള്ള ഭൂപ്രദേശങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായലുകള്‍, അഴിമുഖങ്ങള്‍, മണല്‍ത്തിട്ടകള്‍, തുരുത്തുകള്‍, തോടുകള്‍ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ മൊത്തം നീളം വരുന്നു. ഈ ഭാഗമെല്ലാം കടലാക്രമണത്തിന് വിധേയമാണ് അതിനാല്‍ കര ഓരോ വര്‍ഷം ചെല്ലുന്തോറും കടല്‍ തിന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്, [[കൊച്ചി]] ഒരു ഉദാഹരണം. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില് തീരദേശം വഹിക്കുന്ന പങ്ക് വളരെ വലുതാണ്‍
പലതും സമുദ്രനിരപ്പിന്‍ താഴെയാണ്‍. കായലുകള്‍ കൊണ്ട് സംബ്ന്നമാണ് കേരളത്തിന്റെ തീരദേശം‍.
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്