"മലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തെ ഭുമിശാസ്ത്രപരമായി മലനാട്, [[[ഇടനാട് http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82]]],[[തീരദേശം]] എന്നിങനെ മൂന്നായി തിരിചിരിക്കുന്നു. ചുവന്നതോ, കറുത്തതൊ ആയ മണ്ണുള്ളതും ഭുമിശാസ്ത്രപരമായി കടുത്ത ശിലാരൂപങ്ങള്‍ ധാരാളമായി കാണപ്പെടുന്നതും ആയ പ്രദേശമാണ് മലനാട്. ചുരങ്ങളും മലമടക്കുകളും മലനാടിന്റെ പ്രതേകതകളാണ്. കേരളത്തിലെ നദികള്‍ എല്ലാം ഉത്ഭവിക്കുന്നത് മലനാട് പ്രദേശത്ത് നിന്നാണ്.
 
{{stub|Malanad}}
"https://ml.wikipedia.org/wiki/മലനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്