"മാറാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
('എറാണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
എറാണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 21.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
==അതിരുകൾ==
*തെക്ക്‌ - ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ
*വടക്ക് -വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും
*കിഴക്ക് - ആരക്കുഴ പഞ്ചായത്ത്
*പടിഞ്ഞാറ് - തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/870491" എന്ന താളിൽനിന്ന് ശേഖരിച്ചത്