"തെവനിൻ തിയറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
മുകളിൽ പറഞ്ഞിരിക്കുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളുടെ സ്വഭാവ വിലക്കനുസരിച്ച് വൈദ്യുതി പ്രവാഹ തീവ്രതയിൽ വ്യതിയാനം ഉണ്ടാകുന്നു. ഒരു സർക്യൂട്ടിൽ ഈ ഉപകരണങ്ങളെ ബന്ധിപ്പിച്ചാൽ അതിൽ ഉണ്ടാകുന്ന പ്രവാഹ തീവ്രതാ വ്യതിയാനത്തെയും, ലോഡിങ്ങ് ഇഫക്റ്റിനെയും മനസ്സിലാക്കാൻ തെവനിൻ തിയറം സഹായിക്കുന്നു.
 
 
==തിയറം പ്രസ്താവന ==
 
"Thevenin's Theorem states that it is possible to simplify any linear circuit, no matter how complex, to an equivalent circuit with just a single voltage source and series resistance connected to a load"
പ്രസ്താവന അവലമ്പം : "http://www.allaboutcircuits.com"
 
==ലോഡിങ്ങ് ഇഫക്റ്റ്==
 
*ആദ്യം, എവിടെയാണോ ലോഡ് ബന്ധിപ്പിക്കേൻടത് അതിലൂടെയുള്ള വൈദ്യുതി പ്രവാഹ തീവ്രത കൻടുപിടിക്കണം. ഈ വിലയെ തെവനിൻ കറന്റ് എന്നു വിളിക്കുന്നു. ഈ വില കൻടുപിടിക്കാൻ കിർച്ചോഫ് നിയമങ്ങൾ ഉപയോഗിക്കാം
*അതിനു ശേഷം,
*എവിടെയാണോ ലോഡ് ബന്ധിപ്പിക്കേൻടത്, ആ ടെർമിനൽ ഓപ്പൺ ചെയ്യുക
*ആദ്യം വൈദ്യുത സ്രോതസ്സിനെ മാറ്റം ചെയ്യുക. വോൾട്ടേജ് സ്രോതസ്സിനെ ഷോർട്ട് ചെയ്യുക.കറന്റ് സ്രോതസ്സിനെ ഓപ്പൺ ചെയ്യുക.
*ഓപ്പൺ ചെയ്ത ടെർമിനലിലൂടെയുള്ള ആകെ പ്രതിരോധ വില കാണുക.ഈ വിലയെ തെവനിൻ റെസിസ്റ്റൻസ് എന്നു വിളിക്കുന്നു.
 
[[വർഗ്ഗം:വൈദ്യുതി]]
"https://ml.wikipedia.org/wiki/തെവനിൻ_തിയറം" എന്ന താളിൽനിന്ന് ശേഖരിച്ചത്