"തെവനിൻ തിയറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '==ആമുഖം== പ്രധിരോധകങ്ങൾ, കപ്പാസിറ്ററുകൾ, ഇൻഡക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:58, 15 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

പ്രധിരോധകങ്ങൾ, കപ്പാസിറ്ററുകൾ, ഇൻഡക്ക്റ്ററുകൾ എന്നിവ വൈദ്യുതിയുടെ സഞ്ചാരപഥത്തിൽ കാണുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളാണ്. ഡയോഡ്, ട്രാൻസിസ്റ്റർ എന്നിവ നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളല്ല. ആവശ്യത്തിനനുസ്രിതമായി ഈ ഉപകരണങ്ങളെ ബന്ധിപ്പിക്കുമ്പോൾ ഒരു സർക്യൂട്ട് ഉൻടാകുന്നു. ഈ സർക്യൂട്ടിനെ വൈദ്യുത സ്രോതസ്സുമായി ബന്ധിപ്പിച്ചാൽ വൈദ്യുതി പ്രവാഹം ഉൻടാകുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന നേർധാരാ (ലീനിയർ), ഉഭയ നേർധാരാ (ബൈ ലീനിയർ) ഉപകരണങ്ങളുടെ സ്വഭാവ വിലക്കനുസരിച്ച് വൈദ്യുതി പ്രവാഹ തീവ്രതയിൽ വ്യതിയാനം ഉൻടാകുന്നു. ഒരു സർക്യൂട്ടിൽ ഈ ഉപകരണങ്ങളെ ബന്ധിപ്പിച്ചാൽ അതിൽ ഉൻടാകുന്ന പ്രവാഹ തീവ്രതാ വ്യതിയാനത്തെയും, ലോഡിങ്ങ് ഇഫക്റ്റിനെയും മനസ്സിലാക്കാൻ തെവനിൻ തിയറം സഹയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=തെവനിൻ_തിയറം&oldid=870453" എന്ന താളിൽനിന്ന് ശേഖരിച്ചത്