"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 210.212.130.200 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവി
വരി 5:
പകര്‍പ്പവകാശങ്ങളുടെ പരിധിയില്‍ വരാത്ത ചിത്രങ്ങളാണ്‌ വിക്കിപീഡിയയിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌. അതിനായി ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[Special:Upload|അപ്‌ലോഡ്‌]] എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. പുതിയതായി കിട്ടിയ താളില്‍ Source file എന്ന റ്റെക്സ്റ്റ്‌ ഫീല്‍ഡില്‍ ഫയല്‍ തിരഞ്ഞെടുത്തു നല്‍കുക. വിക്കിപീഡിയയില്‍ ഫയലിന്റെ പേര്‌ മറ്റെന്തെങ്കിലുമാകണമെങ്കില്‍ അതും, ചിത്രത്തേകുറിച്ചുള്ള ചെറുവിവരണവും അതാത്‌ സ്ഥലങ്ങളില്‍ നല്‍കുക. Upload file എന്ന ബട്ടണ്‍ ക്ലിക്കു ചെയ്യുക. പുതിയൊരു ചിത്രം താങ്കള്‍ വിക്കിപീഡിയക്കു സംഭാവന ചെയ്തു കഴിഞ്ഞു.
 
'''വിജ്ഞാനപ്രദങ്ങളുംവിജ്ഞാന പ്രദങ്ങളും പകര്‍പ്പവകാശപരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാകണം സംഭാവന ചെയ്യാന്‍ എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുകൊള്ളട്ടെ.'''
 
കുറിപ്പ്‌: ഇതേരീതിയില്‍ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നല്‍കാവുന്നതാണ്‌.
"https://ml.wikipedia.org/wiki/സഹായം:ചിത്ര_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്