"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Karnan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�
വരി 11:
 
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം [[തിരുവിതാംകൂർ|തിരുവിതാംകൂർ നിയമസഭയിലേയ്ക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[പട്ടം താണുപ്പിള്ള|പട്ടം താണുപിള്ളയുടെ]] നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
 
അദ്ദേഹം തിരുവിതാംകൂർ സംസ്ഥാന കോൺഗ്രസ് നേതൃത്രയത്തിൽ ഒരുവനായി കരുതപ്പെടുന്നു. മറ്റു രണ്ടുപേർ പട്ടം താണുപിള്ളയും [[റ്റി.എം. വർഗ്ഗീസും]] ആണ്.
 
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/സി._കേശവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്