"ഇലഞ്ഞി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിലാണ് 29.48 ച.കി.മീറ്റർ വിസ്തൃതിയുള്ള ഇലഞ്ഞി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്.
==അതിരുകൾ==
*തെക്ക്‌ - കോട്ടയം ജില്ലയിലെ ഉഴവൂർ, ഞീഴൂർ പഞ്ചായത്തുകൾ
*വടക്ക് -പാമ്പാക്കുട, കൂത്താട്ടുകുളം, തിരുമാറാടി പഞ്ചായത്തുകൾ
*കിഴക്ക് - വെളിയന്നൂർ, കൂത്താട്ടുകുളം പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തും
*പടിഞ്ഞാറ് - പിറവം പഞ്ചായത്ത്, കോട്ടയം ജില്ലയിലെ മുളക്കുളം, ഞീഴൂർ പഞ്ചായത്തുകൾ എന്നിവ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/ഇലഞ്ഞി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്