"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
2000 മെയ് 12ന് പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ കവർ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ച 'ടാറ്റായുടെ സ്വന്തം വനം', 2000 മെയ് 26ന് പ്രസിദ്ധീകരിച്ച 'ഇനി പറയൂ ടാറ്റാ നല്ലവൻ തന്നെയല്ലേ' എന്നീ അന്വേഷണാത്മക റിപ്പോർട്ടുകളാണ് കേസിനാധാരം. മൂന്നാറിലെ സർക്കാർ ഭൂമി വ്യാപകമായി കൈയേറുന്നതും, റിസോർട്ടിന് ഭൂമി മറിച്ച് വിൽക്കുന്നതും പുറത്തുകൊണ്ടുവന്നത് ഈ റിപ്പോർട്ടുകളാണ്. നാലകത്ത് സൂപ്പിയും ഇസ്ഹാഖ് കുരിക്കളും ചെയർമാൻമാരായ നിയമസഭാ സമിതികളുടെ റിപ്പോർട്ടുകളുടെയും ടാറ്റായുടെ ഭൂമി കയ്യേറിയതുസംബന്ധിച്ച സർക്കാർ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ തയാറാക്കിയിരുന്നത്. ഇത് സംബന്ധിച്ച ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.<ref>
 
</ref>
<br />

==അവലംബം==
<references/>
 
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്